വയനാട് റവന്യു ജില്ലാ സ്‌കൂൾ കായികോത്സവത്തിൽ ബത്തേരി ഉപജില്ലയ്ക്ക് മുന്നേറ്റം
കൽപ്പറ്റ: വയനാട് റവന്യു ജില്ലാ സ്‌കൂൾ കായികോത്സവത്തിൽ ഉപജില്ലാതല പോയിന്റ് നിലയിൽ ബത്തേരി ഉപജില്ല ഒന്നാം സ്ഥാനത്ത്. 136 പോയിന്റുകൾ നേടിയാണ് ബത്തേരി മുന്നിലെത്തിയത്.
125 പോയിന്റോടെ മാനന്തവാടി ഉപജില്ല തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തുണ്ട്. 57 പോയിന്റ് നേടിയ വൈത്തിരി ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. വിവിധ ഇനങ്ങളിൽ കടുത്ത പോരാട്ടമാണ് ഉപജില്ലകൾ തമ്മിൽ നടക്കുന്നത്.




Leave a Reply