October 8, 2026

വയനാട് മെഡിക്കൽ കോളേജ് മാനന്തവാടിയിൽ നിലനിർത്താൻ നടപടികളുമായി നഗരസഭ; പാരിസൺസ് എസ്റ്റേറ്റ് 25 ഏക്കർ സൗജന്യമായി നൽകും

0
IMG-20261008-WA0230
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് മാനന്തവാടിയിൽ തന്നെ നിലനിർത്തുന്നതിനായി ആവശ്യമായ നടപടികളുമായി നഗരസഭ മുന്നോട്ടുപോകുന്നു. ഇതിന്റെ ഭാഗമായി മെഡിക്കൽ കോളേജിന് ആവശ്യമായ അധിക ഭൂമി കണ്ടെത്തുന്നതിനായി നടത്തിയ ചർച്ചകളിൽ, കല്ലിയോട്ടുള്ള പാരിസൺസ് എസ്റ്റേറ്റ് ഉടമകൾ 25 ഏക്കർ ഭൂമി സൗജന്യമായി വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചതായി നഗരസഭാ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *