November 8, 2026

ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ

0
IMG-20261008-WA0208
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഡൽഹി ജന്തർ മന്ദിർ പ്രഷോഭത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എംപി പ്രിയങ്കാ ഗാന്ധി, മുഖ്യമന്ത്രി വി.ഡി.സതീശൻ, കെ.സി വേണുഗോപാൽ ഉൾപ്പെടെനേതാക്കളെ അറസ്റ്റ് ചെയ്തതിൽ എൻ.ജി. ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് കെ.ടി ഷാജി ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി പി.ജെ.ഷൈജു അധ്യക്ഷനായി.ജില്ലാ ഭാരവാഹികളായ എൻ.വി അഗസ്റ്റ്യൻ, എം. നസീമ, ഇ.വി.ജയൻ സംസ്ഥാന കമ്മറ്റിയംഗം സി.കെ.ജിതേഷ്, എം.ജി. അനിൽകുമാർ, വനിതാ ഫോറം കൺവീനർ ഗ്ലോറി സ്വെക്കിറ എന്നിവർ സംസാരിച്ചു.

സിനീഷ് ജോസഫ്, പി.വി.സുജേഷ്, എസ്.ആർ ശ്രീജിത് നിഷാ മണ്ണിൽ, വിപിൻരാജ്, റോബിൻസൺ,എന്നിവർ നേത്യത്വം കൊടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *