October 10, 2026

സിപിഐ എം നേതാക്കളുടെ അറസ്റ്റ്: പനമരത്ത് പ്രതിഷേധ പ്രകടനം

0
f5ec85ee-9fee-455b-9942-b0c9413bb54e
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ഡൽഹിയിൽ സിപിഐ എം നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐ എമ്മിന്റെ നേതൃത്വത്തിൽ പനമരത്ത് പ്രതിഷേധ പ്രകടനം നടത്തി. കെ.പി. ഷിജു, എം.എ. ചാക്കോ, കെ.എം. സുധാകരൻ, എം.പി. അക്ഷയ്, എ.കെ. റൈഷാദ്, സജേഷ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *