October 22, 2026

ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ താത്ക്കാലിക നിയമനം

0
WhatsApp Image 2026-10-22 at 5.45.22 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിൽ മാനന്തവാടിയിൽ പ്രവർത്തിക്കുന്ന ഗവ ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ലാബ് ടെക്‌നീഷ്യൻ (ഗ്രേഡ് II) തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തും. സർക്കാർ അംഗീകൃത ഡി.എം.എൽ.ടി അല്ലെങ്കിൽ ബി.എസ്.സി എം.എൽ.ടിവിജയിച്ചവർക്ക് ഒക്ടോബർ 26 ന് രാവിലെ 10.30 ന് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.

18 നും 52 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയൽ രേഖ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി എത്തണം.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *