October 23, 2026

സിപിഐ (എം) കണിയാരം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

0
f510daef-ea09-4df3-994b-a4832e72fdf5
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സിപിഐ(എം) കണിയാരം ലോക്കൽ കമ്മിറ്റി ഓഫീസ് സംസ്ഥാന കമ്മിറ്റിയംഗം ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം സോമൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി കെ പുഷ്പൻ, പി ടി ബിജു, കെ എം വർക്കി, എം റെജീഷ്, കെ സൈനബ, എ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ ജി ജോയ് സ്വാഗതവും എ കെ റൈഷാദ് നന്ദിയും പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *