November 8, 2026

മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

0
IMG-20261108-WA0171
Merin S
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: സുൽത്താൻ ബത്തേരി ഇഖ്റ ആശുപത്രിയുടെയും വൈത്തിരി സലഫി മസ്ജിദ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് നടത്തി. വൈത്തിരിയിൽ നടന്ന ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു. കെ സി നൗഷാദ്, ഓ കെ അഷ്‌റഫ്, മുസ്തഫ, സിദ്ദിഖ് മൗലവി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *