കൃഷിവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കർഷക ചന്ത ആരംഭിച്ചു
പടിഞ്ഞാറത്തറ: സമൃദ്ധി 2024 കർഷക ചന്ത പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. ബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. ജോസ് അദ്ധ്യക്ഷം വഹിച്ചു.
കൃഷി ഓഫിസർ ആര്യ, പി.ഒ. പ്രദീപൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് മെമ്പർ സാജിതനൗഷാദ്, എന്നിവർ സംസാരിച്ചു.
അസിസ്റ്റൻ്റ് കൃഷി ഓഫിസർ വിനോദ്, കൃഷി അസിസ്റ്റ്മാരായ ഷാജി സുഭാഷ്, വിജയ ജോസ് കഴിവേലി. ആലി പോപ്പുലർ വികസന സമിതി അംഗങ്ങൾ, വ്യപാരികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply