September 21, 2026

വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
Img 20240912 200158
By ന്യൂസ് വയനാട് ബ്യൂറോ

ചീരാൽ: നാഷണൽ ആയുഷ് മിഷന്റെ ആഭിമുഖ്യത്തിൽ നെന്മേനി ഗ്രാമപഞ്ചായത്തിലെ മലവയലിൽ വച്ച് ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുള്ള ചീരാൽ ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുമാരി ഷീല പുഞ്ചവയൽ ഉദ്ഘാടനം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *