By ന്യൂസ് വയനാട് ബ്യൂറോ
കയ്യൂന്നി : അറാക്കുടിയിൽ പരേതനായ ഔസേപ്പിന്റെ ഭാര്യ ഏലിയാമ്മ (88) നിര്യാതയായി. മക്കൾ: ജോയ് ( അധ്യാപകൻ, ജിഎൽപി സ്കൂൾ, മണ്ണാത്തിവയൽ), വർഗീസ് (മലഞ്ചരക്ക് വ്യാപാരി, കയ്യുന്നി ), മേരി. മരുമക്കൾ: ബിജി, ലിജി, ജോയ് ബ്ലാത്തോട്ടത്തിൽ. സംസ്കാര ചടങ്ങുകൾ 4 മണിക്ക് ഭവനത്തിൽ ആരംഭിക്കും.
Leave a Reply