June 23, 2026

കേരള സ്റ്റേറ്റ് സബ്ജൂനിയർ വനിത വോളിബോൾ ചാമ്പ്യൻഷിപ്പ്; വയനാട് ഒന്നാം സ്ഥാനം

0
Img 20240923 095152
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരള സ്റ്റേറ്റ് സബ്ജൂനിയർ വനിത വോളിബോൾ ചാമ്പ്യൻഷിപ്പ് 2024- 25 22/ 9/ 2024 ന് തിരുവനന്തപുരത്ത് വച്ച് സംസ്ഥാന സ്പോട്സ് കൗൺസിൽ നേതൃത്വത്തിൽ നടന്ന സബ്ജൂനിയർ ഗേൾസ് സംസ്ഥാനതല വോളിബോൾ ടൂർണമെന്റിൽ വി. എം അശോകൻ എന്ന കോച്ചിന്റെ നേതൃത്വത്തിലുള്ള വയനാട് ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൂന്ന് സെറ്റുകൾക്ക് ഫൈനലിൽ കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് ബ്രിയന്ന മരിയ ജോർജ് ക്യാപ്ടൻ്റെ കീഴിലുള്ള ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *