നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും
കൽപ്പറ്റ: കൽപ്പറ്റയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. പ്രസവിച്ചയുടനെ നേപ്പാൾ സ്വദേശിനിയുടെ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആൺ സുഹൃത്തിനെയും മാതാപിതാക്കളെയും ആണ് പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകുക. നേപ്പാൾ സെമിൻപൂൾ സ്വദേശിനിയുടെ പരാതിയിലാണ് ആൺസുഹൃത്തായ നേപ്പാൾ സ്വദേശി റോഷൻ സൗദ്, റോഷന്റെ പിതാവ് അമർ ബാദുർ സൗദ്, മാതാവ് മഞ്ചു സൗദ് എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.
നേപ്പാൾ സ്വദേശിനി റോഷന്റെ ഭാര്യയാകുന്നതിനോട് റോഷന്റെ മാതാപിതാക്കൾക്ക് താൽപര്യമില്ലാത്തതാണ് നവജാത ശിശുവിനെ കൊലപ്പെടുത്തിയതിന് കാരണം എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ മെയിലാണ്





Leave a Reply