October 29, 2026

വയനാട് ടൂറിസം അസോസിയേഷൻ മേപ്പാടി പഞ്ചായത്ത്  സെക്രട്ടറിക്ക് നിവേദനം നൽകി

0
Img 20240924 Wa0026
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി :- വയനാട് ടൂറിസം അസോസിയേഷൻ മേപ്പാടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലവിൽ ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന് ശേഷം അടഞ്ഞുകിടക്കുന്ന മേപ്പാടി പഞ്ചായത്തിന്റെ പരിധിയിൽ പെടുന്ന 900കണ്ടി, കാന്തമ്പാറ വാട്ടർ ഫാൾസ്, മറ്റു ടൂറിസം കേന്ദ്രങ്ങൾ എന്നിവ തുറന്നു നൽകുന്നതിനും, അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങൾ തുറന്നു നൽകുന്നതിനും മേപ്പാടി പഞ്ചായത്തിന്റെ ഭാഗത്തുനിന്നു മുൻകൈയെടുക്കുന്നതിന് വേണ്ടി പഞ്ചായത്ത് സെക്രട്ടറിയുടെ അഭാവത്തിൽ സെക്രട്ടറിക്ക് വേണ്ടി ജൂനിയർ സൂപ്രണ്ട് നിവേദനം ഏറ്റുവാങ്ങി.

 

വയനാട് ടൂറിസം അസോസിയേഷൻ മേപ്പാടി സെക്രട്ടറി പട്ടു വിയ്യനാടൻ,ജോസ് മേപ്പാടി, ജംഷീർ ബാവ, ടോജോ മേപ്പാടി, നജീബ് എ പി എന്നിവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *