May 12, 2026

മാനന്തവാടിയിൽ കടുവായുടെ കാൽപാട് 

0
Img 20240925 Wa00272
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി നഗരത്തിൽ നിന്നും രണ്ട് കിലോമീറ്ററോളം മാറി എരുമത്തെരുവ്-ഗ്യാസ് ഏജൻസി റോഡിൽ അമ്പലക്കാട്ടിലേക്ക് പോകുന്ന വഴിയിലാണ് കടുവയുടെ കാൽപാടുകൾ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് പ്രദേശവാസികൾ ജനവാസ മേഖലയിലെ വഴിയി യിൽ കാൽപാടുകൾ കണ്ടത്. ഉടൻ തന്നെ വനപാലകരെ വിവരമറിയി ക്കുകയായിരുന്നു. ആർആർടി സംഘമുൾപ്പെടെയുള്ളവർ അയനി യാറ്റിൽ, കല്ലിയോട്ടുകുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *