പൂതാടി പള്ളിയിൽ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ*
കേണിച്ചിറ: പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ
പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ
ഓർമ്മപ്പെരുന്നാൾ
ഒക്ടോബർ 2,3 തിയ്യതികളിൽ
താഴമുണ്ട കുരിശുപള്ളിയിൽ കൊണ്ടാടും.
02ന് വൈകുന്നേരം
5 മണിക്ക് വികാരി ഫാ. അജു ചാക്കോ അരത്തമ്മമുട്ടിൽ കൊടി ഉയർത്തും തുടന്ന്
6.30 ന് സന്ധ്യാപ്രാർത്ഥന,പ്രസംഗം,ആശീർവ്വാദം,നേർച്ച.
03ന് രാവിലെ 7.30ന് പ്രഭാത പ്രാർത്ഥന,8.00 മണിക്ക് വിശുദ്ധ കുർബ്ബാന തുടർന്ന്,മദ്ധ്യസ്ഥപ്രാർത്ഥന, പ്രസംഗം,ആശീർവ്വാദം, ലേലം,നേർച്ചഭക്ഷണം, 12 മണിക്ക് കൊടിയിറക്കൽ





Leave a Reply