April 16, 2026

എം.എല്‍.എ ഫണ്ട് അനുവദിച്ചു

0
Img 20241204 Wa0005
By ന്യൂസ് വയനാട് ബ്യൂറോ

ടി.സിദ്ദിഖ് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി പൊഴുതന ഗ്രാമപഞ്ചായത്തിലെ ചെമ്പകശ്ശേരി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 7,00,000 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

 

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ വലിയതടത്തില്‍ റോഡ് ടാറിങിന് 4,50,000 രൂപയുടെ ഭരണാനുമതി ലഭിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *