രക്തദാനവും നേത്രരോഗമെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
വെള്ളമുണ്ട :ഡബ്ലിയു എം ഓ ഇംഗ്ലീഷ് അക്കാദമിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ് മാനന്തവാടി ഗവ: മെഡിക്കൽ കോളേജിന്റെ സഹകരണത്തോടുകൂടി .നേത്രരോഗപരിശോധനാ ക്യാമ്പും രക്തദാനവും സംഘടിപ്പിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ ദിവ്യ, ഒഫ്താൾമോളജിസ്റ്റ് ഡോക്ടർ ധന്യ എന്നിവർ നേതൃത്വം നൽകി. സ്കൂൾ കൺവീനർ സി കെ മായൻ, പ്രിൻസിപ്പൽ ഡോ.ലത എൻ പി, പിടിഎ പ്രസിഡണ്ട് ഇബ്രാഹിം സി എച്ച്, കെ മമ്മൂട്ടി, എ ബാവ മാസ്റ്റർ, ഫൗസിയ പി എം, ഷിജി പി കെ, സമർവ ബി,
രാകേഷ് ഒ ഡി,എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.





Leave a Reply