April 17, 2026

പുള്ളിമാനിനെ കൊന്നു ചാക്കിലാക്കി അഞ്ചംഗ സംഘം അറസ്റ്റിൽ

0
Img 20241226 212034
By ന്യൂസ് വയനാട് ബ്യൂറോ

പൊൻകുഴി :പുള്ളിമാനിനെ കൊന്നു ചാക്കിലാക്കി അഞ്ചംഗ സംഘം അറസ്റ്റിൽ. പൊൻകുഴി ഫോറസ്റ്റ് സെക്ഷൻ പരിധിയിലെ മുറിയൻ കന്നായിരുന്നു വേട്ട നടന്നത്. തൃശ്ശിലേരി തുമ്പിക്കണ്ടി വീട്ടിൽ ചന്ദ്രൻ ( 37), മേപ്പാടി പൂരുക്കാട് പള്ളി പറമ്പ് ബാബുമോൻ ( 42 ) , കാട്ടിക്കുളം അറ്റാത്ത് വീട്ടിൽ എ.വി അനീഷ് (20), പ്രകാശൻ (23 ), ബാലശ്ശേരി പനങ്ങാട്‌ കാരന്നൊത്ത് വീട്ടിൽ രഞ്ജിത്ത് (31) എന്നിവരാണ് അറസ്റ്റിലായത്.ഇവരിൽ നിന്ന് മൂന്നു തോക്കുകളും 49 കിലോ മാനിറച്ചിയും കണ്ടെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *