May 6, 2026

സി പി എമ്മിന്റെ ജനകീയ പ്രക്ഷോഭം ഇന്ന്

0
Img 20250101 110647
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യയിൽ ഐ.സിബാലകൃഷ്ണ‌ൻ എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം ജനകീയ പ്രക്ഷോഭം ഇന്ന് (ബുധൻ). ഏരിയാ കേന്ദ്രങ്ങളിലാണ് പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിക്കുക. ഐ.സി.ബാലകൃഷ്‌ണൻ എംഎൽഎ രാജിവെക്കുക, കെപിസിസി നേതൃത്വം മറുപടി പറയുക എന്നീ മുദ്രാവാക്യം ഉയർത്തിയാണ് സമരം. കൽപ്പറ്റയിൽ സി.കെ ശശീന്ദ്രൻ, വൈത്തിരിയിൽ പി.ഗഗാറിൻ, മീനങ്ങാടിയിൽ കെ.റഫീഖ്, മാനന്തവാടിയിൽ പി.വി സഹദേവൻ, കോട്ടത്തറയിൽ പി.കെ സുരേഷ്, പനമരത്ത് എ.എൻ പ്രഭാകരൻ എന്നിവർ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *