January 17, 2025

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
Img 20250101 065450

ബത്തേരി :കല്ലു വയൽ മരോട്ടിക്കൽ മൻസൂർ (24) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 11മണിയോടെ ബത്തേരി ചുങ്കത്ത് വച്ചാണ് അപകടമുണ്ടായത്. മൻസൂർ സഞ്ചരിച്ചിരുന്ന ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചായിരുന്നു അപകടം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച‌ വൈകിട്ട് നാലരയോടെയാണ് മരണം സംഭവിച്ചത്. പരേതനായ അസീസ് ആണ് പിതാവ്. മാതാവ്: മുംതാസ്. സഹോദരി: ഫിദ ഫാത്തിമ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *