News Wayanad കടുവ കൂട്ടിൽ January 17, 2025 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി :10 ദിവസമായി അമരക്കുനി ജനവാസമേഖല യിലിറങ്ങിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. തുപ്രയ്ക്ക് സമീപം വനം വകുപ്പ് സ്ഥാപിച്ച കുട്ടിലാണ് രാത്രിയോടെ കടുവ കുടുങ്ങിയത്. വനം വകുപ്പ് കടുവയെ കൊണ്ടു പോകാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. Post navigation Previous: കഴിഞ്ഞ പത്തു ദിവസമായി നാടിനെ ഭീതിയിലാഴ്ത്തിയ കടുവ നാട്ടിൽ തന്നെ Next: കടുവ കൂട്ടിൽ Also read Latest News News Wayanad സ്ഥലം ഏറ്റെടുക്കാൻനടപടി വേണമെന്ന് സി.എം.പി November 17, 2026 0 Latest News News Wayanad പൊതുമരാമത്ത് വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനം November 17, 2026 0 Latest News News Wayanad ജന്റർ റിസോഴ്സ് സെന്റർ ഉദ്ഘാടനം ചെയ്തു November 17, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply