News Wayanad കടുവ കൂട്ടിൽ January 17, 2025 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി :10 ദിവസമായി അമരക്കുനി ജനവാസമേഖല യിലിറങ്ങിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. തുപ്രയ്ക്ക് സമീപം വനം വകുപ്പ് സ്ഥാപിച്ച കുട്ടിലാണ് രാത്രിയോടെ കടുവ കുടുങ്ങിയത്. വനം വകുപ്പ് കടുവയെ കൊണ്ടു പോകാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. Post navigation Previous: കഴിഞ്ഞ പത്തു ദിവസമായി നാടിനെ ഭീതിയിലാഴ്ത്തിയ കടുവ നാട്ടിൽ തന്നെ Next: കടുവ കൂട്ടിൽ Also read News Wayanad കാന്തൻപാറ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി August 20, 2026 0 News Wayanad ആട്ടവും പാട്ടുമായി ഞാറു നട്ടു; കമ്പളനാട്ടി നാടിന്റെ ഉത്സവമായി August 20, 2026 0 News Wayanad രാജീവ് ഗാന്ധി സദ്ഭാവന ദിനം ആചരിച്ചു August 20, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply