ആരോഗ്യ സർവകലാശാല അത് ലറ്റിക് മീറ്റിൽ ഐശ്വര്യ റോയിക്ക് ഡബിൾ സ്വർണം
കൽപറ്റ: തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ നടന്ന ആരോഗ്യ സർവകലാശാല അത് ലറ്റിക് മീറ്റിൽ 5000, മീറ്റർ 10000 മീറ്റർ ഓട്ട മത്സരങ്ങളിൽ റെക്കോർഡോടെ സ്വർണം കരസ്ഥമാക്കിഐശ്വര്യ റോയ്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ നാലാം വർഷ എംബി ബി എസ് വിദ്യാർഥിനിയായ ഐശ്വര്യ വയനാട് ജില്ലയിലെ മീനങ്ങാടി കുമ്പളേരി വെട്ടുവേലിൽ വി.ജെ. റോയിയുടെയും സുമ ജേക്കബിൻ്റെയും മകളാണ്.





Leave a Reply