May 28, 2026

*റീ-ടെന്‍ഡര്‍ ക്ഷണിച്ചു*

0
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഭാഗമായി നഴ്‌സിങ് റൂം, ലബോറട്ടറി – ക്വാര്‍ട്ടേഴ്‌സ് കെട്ടിടം, അടുക്കള എന്നിവ പൊളിച്ച് മാറ്റുന്നതിന് റീ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സൂപ്രണ്ട്, താലൂക്ക് ആശുപത്രി വൈത്തിരി, 673576 വിലാസത്തില്‍ ജനുവരി 30 ന് രാവിലെ 11.30 വരെ സ്വീകരിക്കും. ഫോണ്‍ – 04936 256229.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *