May 28, 2026

വസ്തു ലേലം*

0
By ന്യൂസ് വയനാട് ബ്യൂറോ

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ പുല്‍പ്പള്ളി വില്ലേജില്‍ ബ്ലേക്ക് 6 റീസര്‍വ്വെ നമ്പര്‍ 384/2 ഉള്‍പ്പെട്ട് 0.0330 ഹെക്ടര്‍ പുരയിടം എം.വി.റ്റി കുടിശ്ശിക വസൂലാക്കുന്നതിന് ജനുവരി 24 ന് രാവിലെ 11 ന് പുല്‍പ്പള്ളി വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യുമെന്ന് റവന്യൂ റിക്കവറി തഹസില്‍ദാര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *