By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :എൻഎം വിജയൻ്റെ ആത്മഹത്യയിൽ രണ്ടു ദിവസമായി നടത്തികൊണ്ടിരുന്നകോൺഗ്രസ് നേതാക്കളായ എൻഡി അപ്പച്ചനെയും കെകെ ഗോപിനാഥനെയും അറസ്റ്റു ചെയ്‌തു
ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം അറസ്‌റ്റ് രേഖപ്പെടുത്തി ഇരുവരെയും ജാമ്യത്തിൽ വിട്ടു. ചോദ്യം ചെയ്യലിനായി ഐ സി ബാലകൃഷ്ണൻ എം എൽ എ ഇന്ന് ഹാജയരായേക്കും.
Leave a Reply