May 28, 2026

വർണ്ണോത്സവം ചിത്രരചനയിൽ ഒന്നാം സ്ഥാനവുമായി അയ്ഷ അഫ്രിൻ 

0
20250126 144730
By ന്യൂസ് വയനാട് ബ്യൂറോ

പനമരം:കേരളസർക്കാർ ജില്ലാ ശിശുക്ഷേമ സമിതിയുടെ വയനാട് ജില്ലാ ശിശുദിനാഘോഷം 2024 വർണ്ണോത്സവം ക്ലിന്റ് സ്മാരക സംസ്ഥാന തല ചിത്രരചന മത്സരത്തിൽ യുപി വിഭാഗം ഒന്നാം സ്ഥാനം അയ്ഷ അഫ്രിൻ കെ എസ് നേടി . പനമരം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് . ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പനമരം സ്കൂളിലെ അധ്യാപികയായ ഫൗസിയ യുടെയും ഷാജഹാൻ കെ യുടെയും മകളാണ് .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *