May 28, 2026

നിയന്ത്രണം വിട്ട ഓട്ടോ മതിലിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

0
Img 20250130 211847
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി :നിയന്ത്രണം വിട്ട ഓട്ടോ മതിലിലിടിച്ചു ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ അമ്പലവയൽ ആ യിരംകൊല്ലി കല്ലാരംകോട്ട സുരേഷ് (42) ആണ് മരിച്ചത്. 4 പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ ആയിരംകൊല്ലി പർളാക്കൽ അസൈനാറിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ മീനങ്ങാടി യിലെ സ്വകാര്യ ആശുപത്രിയിൽ ചി കിത്സയിലാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *