ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കാൻ ശ്രമം.
ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കാൻ ശ്രമം.
തൊണ്ടർനാട് മൂളിത്തോടിലാണ് സംഭവം.പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. പ്രതിയെന്ന് സംശയിക്കുന്നയു പി സ്വദേശി മുഹമ്മദ് ആരിഫിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത് ഉത്തർപ്രദേശ് സ്വദേശി മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്
രാത്രിയോടെയാണ് സംഭവം.ഓട്ടോയിൽ രണ്ട് ബേഗുമായെത്തിയ പ്രതി ബേഗുകൾ പുഴക്കരയിൽ ഉപേക്ഷിച്ചു പോവുന്നത് ശ്രദ്ധയിൽ പെട്ട ആട്ടോ ഡ്രൈവറാണ് പോലീസിൽ വിവരമറിയിച്ചത്
ബേഗുകളിൽ മൃതദേഹം കഷ്ണങ്ങളാക്കിയ നിലയിലായിരുന്നു.





Leave a Reply