May 8, 2026

മണിയങ്കോട്ടപ്പന്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറ്റി

0
Img 20250303 Wa0028
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: മണിയങ്കോട്ടപ്പന്‍ ക്ഷേത്രത്തില്‍ 7-ാം തീയതി വരെ നീളുന്ന ഉത്സവാഘോഷത്തിന് അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റി.

ഭജന, കളമെഴുത്തും പാട്ടും എന്നിവയും ഉണ്ടായിരുന്നു. ഇന്ന് രാവിലെ 11മണിക്ക് ആധ്യാത്മിക പ്രഭാഷണം, ഒരു മണിക്ക് പ്രസാദ ഊട്ട് , രാത്രി 8ന് അയ്യപ്പന് കളമെഴുത്തും പാട്ടും. അഞ്ചിന് രാവിലെ 11 മണിക്ക് ആധ്യാത്മിക പ്രഭാഷണം, ഒരു മണിക്ക് പ്രസാദ് ഊട്ട്, വൈകിട്ട് തായമ്പക അരങ്ങേറ്റം എന്നിവയുണ്ടാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *