May 8, 2026

വൈത്തിരി താലൂക്കില്‍ പുസ്തകങ്ങള്‍ വിതരണം  ചെയ്തു

0
Img 20250303 Wa0029
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്‍പറ്റ : വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത മുഴുവന്‍ വായനശാലകള്‍ക്കും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി രചിച്ച ‘പ്രസംഗകല 501 തത്ത്വങ്ങള്‍’എന്ന പുസ്തകം സൗജന്യമായി വിതരണം ചെയ്തു.കല്‍പ്പറ്റ ലൈബ്രറി കൗണ്‍സില്‍ ഓഫിസില്‍ താലൂക്ക് കൗണ്‍സില്‍ ഭാരവാഹികള്‍ പുസ്തങ്ങള്‍ ഏറ്റുവാങ്ങി.ലൈബ്രറി ജില്ലാ പ്രസിഡന്റ് ടി. ബി സുരേഷ്, സി. കെ രവീന്ദ്രന്‍, സി. എം സുമേഷ്, സുരേഷ് ബാബു, സുമേഷ് ഫിലിപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *