April 17, 2026

രാജുവിന്റെ വീട്ടിലെ ഈന്തപ്പന:  ചൂടിലും തഴച്ച് നിലനില്‍ക്കുന്ന പ്രകൃതിയുടെ അതിശയം

0
Img 20250310 wa0035
By ന്യൂസ് വയനാട് ബ്യൂറോ

 

 

പുല്‍പള്ളി :പുല്‍പ്പള്ളിയില്‍ പച്ചപ്പിനകത്ത് ഒളിച്ചിരിക്കുന്ന ഒരു സ്വര്‍ഗ്ഗമാണ് കുലച് നില്‍ക്കുന്ന ഈന്തപ്പനയുടെ കാഴ്ച.പാടിച്ചിറ പടിഞ്ഞാറേക്കര രാജുവിന്റെ വീട്ടുമുറ്റത്താണ് ഈ കാഴ്ച.രണ്ടരവര്‍ഷം മുമ്പ് പുതിയ വീട്ടില്‍ താമസം തുടങ്ങിയപ്പോള്‍ താമരശ്ശേരിയില്‍ നിന്നു കൊണ്ടുവന്ന 4 ഈന്തപ്പനതൈകള്‍ നട്ടതാണ് ഈ വര്‍ഷം നിറയെ ഈന്തപ്പഴമായി വിളഞ്ഞു നില്‍ക്കുന്നത്.രാജുവിന്റെ മക്കളാണ് ഈന്തപ്പന വെക്കാന്‍ പ്രചോദനമായത്.ഈ കൗതുക കാഴ്ചയ കാണാന്‍ നിരവധി പേരാണ് രാജുവിന്റെ വീട്ടിലേക്ക് എത്തുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *