May 8, 2026

കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക്

0
Img 20250315 161712
By ന്യൂസ് വയനാട് ബ്യൂറോ

കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക്നൂൽപ്പുഴ മറുകര കാട്ടുനായിക്ക ഉന്നതിയിലെ നാരായണ(40)നാണ് പുറത്തും കാലിനും പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അമ്മയ്ക്കും ഭാര്യക്കും ഒപ്പം വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഇയാളെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *