സുബൈര്‍ ഇളകുളം ദേശീയ മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിലെ കേരള ടീം മാനേജര്‍
മാര്‍ച്ച് 28 മുതല്‍ 31 വരെ ഹരിയാനയിലെ പഞ്ചഗുളയില്‍ നടക്കുന്ന ദേശീയ മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ കേരള ടീം മാനേജരായി സുബൈര്‍ ഇളകുളത്തെ തെരഞ്ഞെടുത്തു. നിലവില്‍ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷന് സെക്രട്ടറിയാണ്. വിവിധ ജില്ലകളില്‍ നിന്നായി കേരളത്തെ പ്രതിനിധികരിച്ച് 30 ല്‍ അധികം സൈക്ലിംഗ് താരങ്ങള്‍ പങ്കെടുക്കും.കേരള ടീമില്‍ 11 പേര് വയനാട്ടുകാരാണ്.





Leave a Reply