ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് കൊഴിഞ്ഞങ്ങാട് കറപ്പിയുടെ വീടിന് മുകളിലാണ് ശക്തമായ കാറ്റിലും മഴയിലും മരം വീണത്.ഇന്നലെ വൈകിട്ട് പെയ്ത മഴയിലും ശക്തമായ കാറ്റിലും മരം കടപുഴകി വീഴുകയായിരുന്നു.ഈ സമയത്ത് 65 വയസ്സുകാരിയായ കറപ്പിയും വീടിനുള്ളില്‍ ഉണ്ടായിരുന്നു. വീടിന്റെ ഒരു സൈഡ് ചേര്‍ന്ന് മരം വീണത് കാരണം വലിയ അപകടത്തില്‍ നിന്നും തലനാരിയക്കാണ് ഇവര്‍ രക്ഷപ്പെട്ടത്.ലൈഫ് ഭവന പദ്ധതിയില്‍ ലിസ്റ്റിലുള്ള വീടിന്റെ അവസ്ഥ വളരെ പരിതാപകരമാണ്.





Leave a Reply