June 23, 2026

വിദ്യാർഥികൾക്കായി യോഗാ ക്ലാസ്സ്‌ സംഘടിപ്പിച്ചു

0
WhatsApp Image 2026-06-22 at 8.00.56 PM
By ന്യൂസ് വയനാട് ബ്യൂറോ

കുപ്പാടിത്തറ : അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് കുറുമ്പാല ഗവൺമെന്റ് ഹൈ സ്കൂളിൽ വച്ച് വിദ്യാർത്ഥികൾക്കായി യോഗാ ക്ലാസ്സ്‌ സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് സിബി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മാസ്റ്റർ അബ്ദുൽ റഷീദ്‌ അധ്യക്ഷത വഹിച്ചു. പതിനാറാം മൈൽ ആയുർവേദ ഹോസ്പിറ്റലിലെ യോഗാ ഇൻസ്‌ട്രക്ടർ ഡോ. ഫിദ ഫർഹത്ത് ക്ലാസ്സ്‌ നയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *