പൊഴുതന മേല്‍മുറി സ്വദേശി മോനി മടമനക്കാണ് (68) പരിക്കേറ്റത്. ജോലിക്ക് പോകുന്നതിനിടെ മോനി ആനയെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ വഴുതി വീണതോടെ ആന ആക്രമിക്കുകയായിരുന്നു. കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Leave a Reply