May 2, 2026

വയോജനങ്ങള്‍ക്കായി പേപ്പര്‍ ബാഗ്, മെഡിസിന്‍ കവര്‍ നിര്‍മ്മാണ പരിശീലനം

0
site-psd-38
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: കുടുംബശ്രീ വയനാട് ജില്ലാമിഷന്റെ സഹകരണത്തോടെ വെള്ളമുണ്ട സി.ഡി.എസിന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി പേപ്പര്‍ ബാഗ്, മെഡിസിന്‍ കവര്‍ നിര്‍മ്മാണ പരിശീലനം ആരംഭിച്ചു. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുധി രാധകൃഷ്ണന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സജ്ന സിഎന്‍ അദ്ധ്യക്ഷനായി. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ബാലസുബ്രമണ്യന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സ്ഥിരസമിതി അദ്ധ്യക്ഷന്‍മാരായ സല്‍മത്ത്, അനില്‍ കുമാര്‍, അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അമീന്‍ എന്നിവര്‍ സംസാരിച്ചു.

പഞ്ചായത്ത് മെമ്പര്‍മാര്‍, കുടുംബശ്രീ സപ്പോര്‍ട്ടിംഗ് ടീം അംഗങ്ങള്‍ പരിപാടിയില്‍ സന്നിഹിതരായി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *