സി.പി.ഐ.എം ശില്‍പ്പശാല നടത്തി
കരണി :സി.പി.ഐ.എം കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി വരദൂര്‍ നവജീവന്‍ ഗ്രന്ഥശാലയില്‍ ശില്‍പ്പശാല നടത്തി.സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. മധു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.എം നാസര്‍ അധ്യക്ഷനായി കമ്മിറ്റി അംഗങ്ങളായ സീതബാലന്‍, എം.എം ഷൈജല്‍,ടി.എസ് സുരേഷ്, എ.എന്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply