പി കെ കാളൻ മെമ്മോറിയൽ കോളേജിൽ സീറ്റൊഴിവ്
മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളേജിൽ ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോപ്പറേഷൻ കോഴ്സുകളിൽ സീറ്റൊഴിവ്. എസ് സി /എസ്ടി/ഒബിസി (എച്ച്)/ ഒഇസി വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. താത്പര്യമുള്ളവർക്ക് www.ihrdadmissions.org ലോ, നേരിട്ടോ അപേക്ഷ നൽകാം. ഫോൺ: 8547005060, 9387288283.





Leave a Reply