April 30, 2026

ബാണാസുര ഡാമിന്റെ ഷട്ടര്‍ തുറന്നു

0
site-psd-286
By ന്യൂസ് വയനാട് ബ്യൂറോ

 

ബാണാസുര ഡാമിന്റെ ഒരു ഷട്ടര്‍ 15 സെന്റിമീറ്റര്‍ തുറന്നു. സെക്കന്റില്‍ 17.5 ഘന മീറ്റര്‍ വെള്ളമാണ് കാരമാന്‍ തോട്ടിലേക്ക് ഒഴുക്കി വിടുന്നത്.മുന്നറിയിപ്പ് അവഗണിച്ച് സ്പില്‍വേ പ്രദേശത്തിറങ്ങിയ രണ്ട് പേരെ പോലീസ കസ്റ്റഡിയിലെടുത്തു.പടിഞാറത്തറ പോലീസാണ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *