കല്‍പ്പറ്റ നഗരസഭക്കെതിരെ പരാതി നല്കി ഡിവൈഎഫ്ഐ
കല്‍പ്പറ്റ : കല്‍പ്പറ്റ പഴയ ബസ്സ്റ്റാന്‍ഡില്‍ നിന്നും കാലങ്ങളായി ഒഴുകുന്ന സ്പെറ്റിക് മാലിന്യ പ്രശ്നത്തില്‍ പലതവണയായി രേഖമൂലവും നേരിട്ടും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത കല്‍പ്പറ്റ മുനിസിപ്പാലിറ്റി സെക്രട്ടറിക്കെതിരെയും ചെയര്‍മാനെതിരെയും ഡിവൈഎഫ്ഐ കല്‍പ്പറ്റ നോര്‍ത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് പൊലുഷന്‍ കണ്ട്രോള് ബോര്‍ഡില്‍ പരാതി നല്കി.മേഖല സെക്രട്ടറി സംഗീത്, പ്രസിഡന്റ് സഫറുള്ള, നിഖില്‍, ജംഷീദ് ചേമ്പില്‍, നിതിന്‍ പിസി, അജ്ല്‍, അരുണ്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply