പുൽപ്പള്ളിക്കടുത്ത കുറുവാ ദ്വീപിനടുത്ത് ചെറിയമല രാഘവന്റെ മൂന്നു വയസ്സ് പ്രായമുള്ള പശു കിടാവിനെയാണ് കടുവ കൊലപ്പെടുത്തിയത്. ഇന്ന് വൈകിട്ട് ചെറിയ മല വനമേഖലയിൽ വെച്ചാണ് സംഭവം. വനപാലകർ സ്ഥലത്തെത്തി . പ്രദേശത്ത് കടുവ ശല്യം രൂക്ഷമാണ്. പ്രദേശത്ത് നിരീഷണ ക്യാമറകൾ സ്ഥാപിച്ചു.
Leave a Reply