ട്രേഡ്സ്മാന്‍ നിയമനം
വയനാട് ഗവ. എന്‍ജിനീയറിങ് കോളജില്‍ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തിലേക്ക് ട്രേഡ്സ്മാന്‍ തസ്തികകയില്‍ താത്കാലിക നിയമനം നടത്തുന്നു. ഡിപ്ലോമ, ഐടിഐ – എന്‍സിവിറ്റി, എസ് സി വി റ്റി, കെജിസിഇ, ടിഎച്ച്എസ്എല്‍സി എന്നിവയില്‍ ഏതെങ്കിലുമൊരു യോഗ്യതയുണ്ടാവണം. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 19 ന് രാവിലെ 10 ന് കോളജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04935 257320.





Leave a Reply