April 15, 2026

പുൽപ്പള്ളി റോട്ടറി ക്ലബ്ബ് സ്വാതന്ത്ര്യദിനം ആഘോഷിച്ച

0
IMG_20250815_162444
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: റോട്ടറി പെപ്പർ ടൗൺ പുൽപ്പള്ളി ക്ലബ്ബ് ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ക്ലബ്ബ് വൈസ് പ്രസിഡന്റ് റൊട്ടേറിയൻ ബിജു വി.ജി. ദേശീയ പതാക ഉയർത്തി.

 

തുടർന്ന് നടന്ന ചടങ്ങിൽ സെക്രട്ടറി മനോജ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. റോട്ടറി ഭാരവാഹികളായ ഷിജു വിൻസന്റ്, ജി.ജി.ആർ. ഇന്ദിരാ സുകുമാരൻ, സനിൽ സദാനന്ദൻ, ഷിനോജ്, അനീഷ്, ജോബിഷ്, ജിനേഷ്, ദീപാ ഷാജി, സുഭാഷ് എന്നിവരും പരിപാടികളിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *