ചീനമ്പീടന്‍ കുടുംബ സംഗമം നടത്തി
വയനാട്ടിലെ പുരാതന കുടുംബമായ കെല്ലൂര്‍ ചീനമ്പീടന്‍ കുടുംബ സംഗമം നാലാം മൈല്‍ സിഎഎച്ച് ഓഡിറ്റോറിയത്തില്‍ മന്ത്രി ഓആര്‍ കേളു ഉദ്ഘാടനം ചെയ്തു. ചെയര്മാന് സി അന്ത്രു ഹാജി അധ്യക്ഷനായി. കുടുംബത്തിലെ മുതിര്‍ന്നവരെയും പ്രതിഭകളെയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ സിംഗ് കമ്മറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബ്രാന് അഹമദ് കുട്ടി, മെമ്പര്‍ ഷിഹാബ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.





Leave a Reply