ബത്തേരി താലൂക്കിൽ മരം വില്പന
ബത്തേരി താലൂക്കിൽ, കുപ്പാടി വില്ലേജിൽ, കുപ്പാടി St. മേരീസ് കോളേജിന് സമീപം എക്സൈസ് വകുപ്പിനനുവദിച്ച സ്ഥലത്ത് തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ ഓഗസ്റ്റ് 25-ാം തിയതി തിങ്കളാഴ്ച മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന ബത്തേരി എക്സൈസ് സർക്കിൾ ഓഫീസിൽ വെച്ച് പൊതു ലേലത്തിലൂടെ വിൽപ്പന നടത്തുന്നു. ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകളുമായി സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഓഫീസുമായി ബന്ധപ്പെടുക..
Ph: 04936 248190,
9400069665





Leave a Reply