April 16, 2026

അച്ചപ്പേട്ടന്റെ നിര്യാണത്തില്‍ അനുശോചന രേഖപ്പെടുത്തി

0
site-psd-284
By ന്യൂസ് വയനാട് ബ്യൂറോ

മക്കിയാട് :മക്കിയാട് പൂരീഞ്ഞി തറവാട്ടിലെ കാരണവര്‍ അച്ചപ്പേട്ടന്റെ നിര്യാണത്തില്‍ അനുശോചന രേഖപ്പെടുത്തി ബി.ജെ പി തൊണ്ടര്‍നാട് പഞ്ചായത്ത് കമ്മിറ്റിയുടെ മുന്‍പ്രസിഡന്റായിരുന്ന അച്ചപ്പേട്ടന്‍ ആദിവാസി സംഘത്തിലൂടെ പൊതുരംഗത്തേക്ക് വരികയും ആദിവാസികളുടെ പല ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി സമരംഗത്ത് ഉണ്ടായിരുന്ന അച്ചപ്പേട്ടന്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ബി.ജെപി തൊണ്ടര്‍നാട് പഞ്ചായത്ത് കമ്മിറ്റി തറവാട്ടില്‍ അനുശോചനയോഗം നടത്തി യോഗത്തില്‍ പഞ്ചായത്ത് സെകട്ടറി ഭാസ്‌ക്കരന്‍ ഇണ്ട്യായേരി അദ്ധ്യക്ഷനായി.ബി.ജെ പി നേതാവും ടീബോര്‍ഡ് മെമ്പറുമായ ഇപി ശിവദാസന്‍ മാസ്റ്റര്‍, പാലക്കാട് മേഖല വൈസ്സ്പ്രസിഡന്റ് പുനത്തില്‍ രാജന്‍, കര്‍ഷക മോര്‍ച്ച / ജില്ലാ പ്രസിഡണ്ട് പ്രജീഷ് നിരവില്‍പുഴ, അച്ചപ്പന്‍ കുഞ്ഞോം, ബാലകൃഷ്ണന്‍ പൂരിഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *