പനമരം: പനമരം ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എസ്പി സി യൂണിറ്റിന്റെ ത്രിദിന ഓണക്യാമ്പ് സ്പാര്‍ക്കിളിന് പനമരം സ്റ്റേഷന് ഹൗസ്ഓഫീസര്‍ രാംജിത്ത് പിജി പതാകയുയര്‍ത്തി തുടക്കം കുറിച്ചു.ചടങ്ങില്‍ എസ് ഐ ജയപ്രകാശ് കെ,കമ്യൂണിറ്റി പോലീസ് ഓഫീസര്‍ റഹീം എ, രേഖ കെ, നവാസ് ടി എന്നിവര്‍ പങ്കെടുത്തു.
Leave a Reply