June 19, 2026

ഇശ്ഖ് മജ്‌ലിസും മത പ്രഭാഷണവും പ്രാത്ഥനാ സദസ്സും ഇന്ന്

0
site-psd-337
By ന്യൂസ് വയനാട് ബ്യൂറോ

കല്ല്യാണത്തും പള്ളിക്കല്‍ മാനന്തവാടി സ്വദേശി റെയ്ഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഇശ്ഖ് മജ്‌ലിസും മത പ്രഭാഷണവും പ്രര്‍ത്ഥനാ സദസ്സും ഇന്ന് വൈകുന്നേരം 7.30 മണിക്ക് കല്ല്യാണ ത്തും പള്ളിക്കല്‍ കമ്മോം മസ്ജിദില്‍ നടക്കും.റെയ്ഞ്ച്പ്രസിഡന്റ് ജലീല്‍ ഫൈസി പ്രാര്‍ത്ഥന നിര്‍വഹിക്കും സമസ്ത വയനാട് ജില്ല ഉപാദ്ധ്യക്ഷന്‍ ഹസ്സന്‍ മുസ്ലിയാര്‍ ആദ്യക്ഷനാവും.മഹല്ല് ഖത്വീബ് മജീദ് ദാരിമി ഉദ്ഘാടനം ചെയ്യും. ദുആ സദസ്സിന് സാബിത് റഹ്‌മാനി നേതൃത്വം നല്‍കും.മൗലിദ് സദസ്സിന് മമ്മുട്ടി സഅദി മുനീര്‍ ദാരിമി ശംസു ഉസ്താദ് മുഹമ്മദ് കുട്ടി നിസാമി നേതൃത്വം നല്‍കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *